അമ്മയുടെ സമ്മതം വാങ്ങി കിടിലൻ പ്രൊപ്പോസൽ സീനുമായി മുടിയൻ; മുടിയന്റെ പെണ്ണിനെ കണ്ടോ..?
Uppum Mulakum Fame Mudiyan Proposal Video: വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയെ പരിചയപ്പെടുത്തി നടനും നർത്തകനുമായ റിഷി. നടിയും നർത്തകിയുമായ ഡോ. ഐശ്വര്യ ഉണ്ണിയെയാണ് താരം ജീവിതപങ്കാളിയാക്കുന്നത്. കഴിഞ്ഞ ആറു വർഷമായി പ്രണയത്തിലായിരുന്നു!-->…