ചിരിക്കാൻ റെഡി ആയി തിയറ്ററിലേക്ക് പോവാം; മികച്ച പ്രതികരണങ്ങളുമായി താനാരാ പ്രദർശനം തുടരുന്നു..!
Thanaara Movie Running Succefully In Theatres: ചിരിക്ക് ഒരു കുറവും ഇല്ല എന്ന ഉറപ്പിച്ചു പറയാൻ സാധിക്കുന്ന തരത്തിൽ ഉള്ള മികച്ച പ്രതികരണം കാഴ്ച വെച്ച് മുന്നേറുവാണ് താനാരാ. ജോർജുകുട്ടി കെയർ ഓഫ് ജോർജുകുട്ടി, ഇന്ദ്രപ്രസ്ഥം, ഊട്ടി പട്ടണം,!-->…