Browsing Tag

mohanlal

മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് എത്തുന്ന ചിത്രത്തിന്റെ ലൊക്കേഷൻ ശ്രീലങ്കയിൽ.

At Last Mammootty And Mohanlal Together In Movie: മലയാളികൾ ഏറെ ആകാംക്ഷയുടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച് എത്തുന്ന ചിത്രം. അടുത്തിടെയാണ് ഇരുവരും ഒരു ചിത്രത്തിനായി ഒരുമിക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നിരുന്നത്.