Browsing Tag

latest malayalam movie

പ്രണയജോഡികളായി ബിജുമേനോനും മേതിൽ ദേവികയും: കഥ ഇന്നുവരെ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു.

Katha Innuvare Movie Trailer Out Now: ബിജുമേനോനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ചിത്രം കഥ ഇന്നുവരെ യുടെ ട്രെയിലർ പുറത്തുവിട്ടു. മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ഇത്.

‘തെക്ക് വടക്കിൽ’ പോരടിച്ച് വിനായകനും സുരാജും, ട്രെയ്‌ലര്‍ പുറത്ത്.

Thekku Vadakkil Movie Trailer Out Now: പ്രേം ശങ്കറിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമൂടിനെയും വിനായകനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി അഞ്ജന ഫിലിപ്പ് നിര്‍മ്മിക്കുന്ന ‘തെക്ക് വടക്ക് ' ചിത്രത്തിന്റെ രസകരമായ ട്രെയ്‌ലര്‍ പുറത്തിറങ്ങി. എസ്.

മീരാ ജാസ്മിനും അശ്വിൻ ജോസും പ്രധാന വേഷത്തിൽ; പാലും പഴവും മികച്ച പ്രതികരണവുമായി തിയറ്ററുകളിൽ..!

Paalum Pazhavum Movie Now running In Theatre: വ്യതസ്തമായ പേര് പോലെ തന്നെ മികച്ച കഥ പറയുന്ന ചിത്രമാണ് പാലും പഴവും. മീരാ ജാസ്മിനും അശ്വിൻ ജോസും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം ആഷിഷ് രജനി ഉണ്ണികൃഷ്ണനാണ്

ചിരിക്കാൻ റെഡി ആയി തിയറ്ററിലേക്ക് പോവാം; മികച്ച പ്രതികരണങ്ങളുമായി താനാരാ പ്രദർശനം തുടരുന്നു..!

Thanaara Movie Running Succefully In Theatres: ചിരിക്ക് ഒരു കുറവും ഇല്ല എന്ന ഉറപ്പിച്ചു പറയാൻ സാധിക്കുന്ന തരത്തിൽ ഉള്ള മികച്ച പ്രതികരണം കാഴ്ച വെച്ച് മുന്നേറുവാണ് താനാരാ. ജോർജുകുട്ടി കെയർ ഓഫ് ജോർജുകുട്ടി, ഇന്ദ്രപ്രസ്ഥം, ഊട്ടി പട്ടണം,

ആർ ഡി എക്സിന് ശേഷം അടുത്തൊരു ആക്ഷൻ പടവുമായി അജിത് മാമ്പള്ളി; കൊണ്ടാൽ ടീസർ പുറത്ത്..!

Malayalam Movie Kondal Teaser Out Now: ത്രസിപ്പിക്കുന്ന കടൽ ആക്‌ഷൻ രംഗങ്ങളുമായി അജിത് മാമ്പള്ളി സംവിധാനം ചെയ്ത് ആന്റണി പെപ്പെയുടെ കൊണ്ടല്‍’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ത്രസിപ്പിക്കുന്ന കടൽ ആക്‌ഷൻ രംഗങ്ങളുമായാണ് ടീസർ

വാഴ ഒന്നാം ഭാഗം തിയറ്ററുകളിൽ വിജയകരമായി തുടരുന്നൂ; വാഴ 2 അണിയറയിൽ ഒരുങ്ങുന്നു..!

Vazha 2 Movie Announced: വാഴ സിനിമ തീയറ്റിൽ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആ പ്രതികരണം ഇപ്പോൾ എത്തി നിൽക്കുന്നത് വാഴ 2 വിൽ ആണ്. വാഴയുടെ തിരക്കഥാകൃത്ത് വിപിൻദാസാണ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ചത്. വാഴ 2 ബയോപിക് ഓഫ്

ബിജു മേനോനും മേതിൽ ദേവികയും കേന്ദ്ര കഥാപാത്രം; കഥ ഇന്നുവരെ സെപ്റ്റംബർ 20 നു തീയറ്ററിൽ…!

Latest Movie Katha Innuvare Releasing Soon: ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം കഥ ഇന്നുവരെ സെപ്റ്റംബർ 20 നു തിയേറ്ററുകളിൽ എത്തും .മേതിൽ ദേവിക ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് ഇതെന്ന സവിശേഷത കൂടി

പത്ര മുതലാളി നന്ദകുമാറായി അജു വർഗീസ്; പുത്തൻ ചിത്രം പടക്കുതിര ചിത്രീകരണം ആരംഭിച്ചു..!

Latest Movie Padakuthira Shooting Started: അജു വർഗ്ഗീസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സാലോൺ സൈമൺ സംവിധാനം ചെയ്യുന്ന ചിത്രമായ പടക്കുതിര അണിയറയിൽ ഒരുങ്ങുകയാണ്. നന്ദകുമാർ എന്ന പത്രമുതലാളിയായാണ് ചിത്രത്തിൽ അജു എത്തുന്നത്. തൊണ്ണൂറുകളിൽ

വ്യതസ്ത വേഷ പകർച്ചയിൽ ജഗദീഷ്; കിഷ്കിന്ധാ കാണ്ഡം സെപ്റ്റംബർ 12 നു തീയ്യറ്ററുകളിൽ..!

Kishkindha andam Movie Releasing Soon: കിഷ്കിന്ധാ കാണ്ഡം എന്ന സിനിമയിൽ വളരെ വ്യതസ്തമായ വേഷപ്പകർച്ചയിൽ ജഗദീഷ് പ്രത്യക്ഷപെടുന്ന കഥാപാത്രമാണ് സുമദത്തൻ. ബാഹുൽ രമേഷ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്ന ചിത്രം ഗുഡ്‌വിൽ