പെപ്പെക്കൊപ്പം വേടനും; പ്രേഷകരെ ഇളക്കി മറിക്കാൻ കൊണ്ടൽ പ്രെമോ സോങ് പുറത്തിറങ്ങി.
Kondal Movie Promo Song Out Now: പ്രേഷകരെ ഇളകി മറിക്കാൻ കൊണ്ടൽ പ്രെമോ സോങ് പുറത്തിറക്കിയിരിക്കുകയാണ്. ചിത്രം ഇന്ന് ആഗോള റിലീസായി പ്രേഷകരുടെ മുന്നിലെത്തിയിരിക്കുകയാണ്. നവാഗതനായ അജിത്ത് മാമ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആന്റണി!-->…