പ്രണയജോഡികളായി ബിജുമേനോനും മേതിൽ ദേവികയും: കഥ ഇന്നുവരെ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു.
Katha Innuvare Movie Trailer Out Now: ബിജുമേനോനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ചിത്രം കഥ ഇന്നുവരെ യുടെ ട്രെയിലർ പുറത്തുവിട്ടു. മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ഇത്.!-->…