Browsing Tag

Karthika Emotional Speech On Unnikale Oru Kadha Parayam Reunion

എല്ലാവർക്കും നന്ദി, ‘ഉണ്ണികളേ ഒരു കഥ’ പറയാം റീ യൂണിയനിൽ വികാരഭരിതയായി കാർത്തിക..!

Karthika Emotional Speech On Unnikale Oru Kadha Parayam Reunion: വികാരഭരിതയായി കാർത്തിക. ഉണ്ണികളേ ഒരു കഥ പറയാം സിനിമയുടെ ഒത്തുചേരലിലാണ് സംഭവം.നീണ്ട 37 വർഷങ്ങൾക്കു ശേഷമാണ് താരം സിനിമയുമായി ബന്ധപ്പെട്ട ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുന്നത്.