തലൈവരോട് ഏറ്റുമുട്ടാൻ വയ്യ; സൂര്യയുടെ കങ്കുവാ റിലീസ് മാറ്റി വെക്കുന്നതായി റിപ്പോർട്ട്..!
Surya's Kanguwa Movie Release Postponed: സൂര്യ ആരാധകരെ വീണ്ടും നിരാശയിൽ ആകുന്ന വർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. കങ്കുവയുടെ റിലീസ് തീയ്യതി വീണ്ടും മാറ്റി വെച്ചിരിക്കുകയാണ്. രജനികാന്തിന്റെ പുതിയ ചിത്രം വേട്ടയ്യന്റെ റിലീസ് തിയതി ഓക്ടോബർ 10!-->…