Browsing Tag

Fitness

പ്രായം റിവേഴ്സ് ഗിയറിൽ; സുനിൽ ഷെട്ടിയുടെ ആരോഗ്യ രഹസ്യങ്ങൾ തുറന്നു പറഞ്ഞു നടൻ സുനിൽ ഷെട്ടി.

Sunil Shetty About His Fitness Secrets: തന്റെ ഈ ചെറുപ്പത്തിൻ്റെ രഹസ്യം അടുത്തിടെ ഒരു പോഡ്കാസ്റ്റ് ചാനലിന് നൽകിയ അഭിമുഖത്തിൽ സുനിൽ ഷെട്ടി വെളിപ്പെടുത്തിയിരുന്നു. 80 ശതമാനം തൻ്റെ ഭക്ഷണക്രമവും 10 ശതമാനം പരിശീലനവും 10 ശതമാനം തന്റെ ശീലങ്ങളുമാണ്