ആ രഹസ്യം വെളുപ്പെടുത്തി ദിയ കൃഷ്ണയും അശ്വിനും: വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.
Diya Krishna Revealed About Their secret Marriage: നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ വിവാഹം ഈ അടുത്താണ് നടന്നത്. വളരെ ലളിതമായ രീതിയിൽ നടത്തിയ വിവാഹം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.!-->…