എനിക്ക് അന്ന് ധൈര്യം തന്നത് അദ്ദേഹമാണ്, അദ്ദേഹം എനിക്ക് അച്ഛനെ പോലെയാണ് ആസിഫ് അലി
asif ali speaks about sibi malayil: ആസിഫ് അലി ചിത്രം കിഷ്‍കിന്ധാ കാഡം ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവക്കുന്നത്.തന്റെ സിനിമ കരിയറിലെ 15 മത്തെ വർഷത്തിലാണ് ആസിഫ് അലി എത്തി നിൽക്കുന്നത്.റിലീസ് ചെയ്ത് അഞ്ച് ദിവസത്തെ കണക്ക് പ്രകാരം ഏഴ്!-->…