പെപ്പെക്കൊപ്പം വേടനും; പ്രേഷകരെ ഇളക്കി മറിക്കാൻ കൊണ്ടൽ പ്രെമോ സോങ് പുറത്തിറങ്ങി.

0

Kondal Movie Promo Song Out Now: പ്രേഷകരെ ഇളകി മറിക്കാൻ കൊണ്ടൽ പ്രെമോ സോങ് പുറത്തിറക്കിയിരിക്കുകയാണ്. ചിത്രം ഇന്ന് ആഗോള റിലീസായി പ്രേഷകരുടെ മുന്നിലെത്തിയിരിക്കുകയാണ്. നവാഗതനായ അജിത്ത് മാമ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആന്റണി വർഗ്ഗീസ് ചിത്രത്തിൽ നായകൻ.

ഇപ്പോൾ കൊണ്ടലിലെ പ്രെമോ സോങ് ആണ് തരംഗമായി നിൽക്കുന്നത്. വേടനാണ് ഈ പാട്ട് പാടിയിരിക്കുന്നത്. കടലമ്മ കരഞ്ഞല്ലെ പെറ്റേത് എന്ന് തുടങ്ങുന്ന പാട്ടാണ് കൊണ്ടാലിന്റേതായി പുറത്ത് ഇറക്കിയിരിക്കുന്നത്. കടലിന്റെ പശ്ചാത്തലത്തിൽ പാട്ടിന്റെ വരികൾ . മികച്ച രീതിയിലുളള അഭിപ്രായമാണ് ചുരുങ്ങിയ സമയം കൊണ്ട് പാട്ടിന് ലഭിച്ചിരിക്കുന്നത്.

Kondal Movie Promo Song Out Now

ഈ ചിത്രത്തിന്റെ ട്രെയിലറിനു മികച്ച പ്രതികരണമാണ് നേരത്തെ ലഭിച്ചത്. അജിത് മാമ്പള്ളി റോയലിന് റോബർട്ട് സനീഷ് തോന്നക്കൽ എന്നിവർ ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. യു/എ സെൻസർഡ് സർട്ടിഫിക്കറ്റ് ചിത്രത്തിന് കഴിഞ്ഞ ദിവസം ലഭിച്ചു.മികച്ച പ്രതികരണം തന്നെ ചിത്രം നേടും.

Leave A Reply

Your email address will not be published.