പ്രായം റിവേഴ്സ് ഗിയറിൽ; സുനിൽ ഷെട്ടിയുടെ ആരോഗ്യ രഹസ്യങ്ങൾ തുറന്നു പറഞ്ഞു നടൻ സുനിൽ ഷെട്ടി.

0

Sunil Shetty About His Fitness Secrets: തന്റെ ഈ ചെറുപ്പത്തിൻ്റെ രഹസ്യം അടുത്തിടെ ഒരു പോഡ്കാസ്റ്റ് ചാനലിന് നൽകിയ അഭിമുഖത്തിൽ സുനിൽ ഷെട്ടി വെളിപ്പെടുത്തിയിരുന്നു. 80 ശതമാനം തൻ്റെ ഭക്ഷണക്രമവും 10 ശതമാനം പരിശീലനവും 10 ശതമാനം തന്റെ ശീലങ്ങളുമാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറയുന്നു. എന്നും രാവിലെ അഞ്ച് ആറ് മണിക്കുള്ളിൽ ഉണരും.

വർക്ക് ഔട്ട് ചെയ്തു കൊണ്ടാണ് ദിവസം ആരംഭിക്കാറുള്ളതെന്ന് സുനിൽ പറയുന്നു. രാത്രി ഒൻപതിനും പത്തിനും ഇടയിൽ കൃത്യമായി ഉറങ്ങുകയും ചെയ്യും. ഈയൊരു ചിട്ട ഷൂട്ടിങ് മൂലമോ മറ്റോ പിന്തുടരാൻ കഴിയാതെ വന്നാൽ നഷ്ടപ്പെട്ട ഉറക്കം ആ ആഴ്‌ചയിൽ തന്നെ ഉറങ്ങി പരിഹരിക്കും.

Sunil Shetty About His Fitness Secrets

Sunil Shetty About His Fitness Secrets

വീട്ടിലുണ്ടാക്കുന്ന ലളിതമായ ഭക്ഷണക്രമമാണ് തനിക്ക് ഇഷ്ട‌മെന്നും സുനിൽ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. പഞ്ചസാര, ഉപ്പ് , കാര്യങ്ങൾ ഒഴിവാക്കിയതിനുശേഷമാണ് എന്നിവ തന്റെ ഭക്ഷണക്രമത്തിസുനിൽ ഷെട്ടി കൂട്ടിച്ചേർക്കുന്നു.

ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ശരീരത്തിന് ചില പോഷണങ്ങളുടെ ആവശ്യമുണ്ടെന്നും രക്തപരിശോധനയിലൂടെ എന്തെങ്കിലും കുറവുണ്ടെങ്കിൽ കണ്ടെത്തി സപ്ലിമെന്റുകൾ എടുക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

Leave A Reply

Your email address will not be published.